MP3JOSS

കഥയിൽ വന്നോനേ|KATHAYIL VANNONE | JABIR SULAIM

കഥയിൽ വന്നോനേ|KATHAYIL VANNONE | JABIR SULAIM

Choose Download Format

Download MP3 Download MP4

Details

Titleകഥയിൽ വന്നോനേ|KATHAYIL VANNONE | JABIR SULAIM
AuthorSukoon Sufi Scape
Duration4:27
File FormatMP3 / MP4
Original URL https://youtube.com/watch?v=jDxcXKr1WWs
🎵 Support the artists — buy the original for the best audio quality! 🎵

Description

#Kathayil_Vannone
#newsong
#Jabir_Sulaim
#Traditional_Mappilappat_song


KATHAYIL VANNONE Iകഥയിൽ വന്നോനേ
Malayalam Sufi Poetry

It's a traditional mappilapat song with sufi thoughts about human creation and life.
it's included in the Album Faqeer Naama.

Lyrics Music Vocal
JABIR SULAIM

Orchestration | Tabala
MUHAMMAD AKBAR

DOP
SANSIN DULKIFL

Audio Recording
SAMEER ALI
X TRACK THANALUR

Title and Graphics
YAHYA SULAIM

English Translation
DR TAFSAL IJAZ

Thanks to
Dr Anver P C and Family
Sauma Hameed
Imam Majboor
Raaza Razak
Labeeb Amaze
Dr Shakeer ET
Dr Aboobaker Siddhik and Family
Umer Naseef Ali
Salam buSama

Lyrics

കഥയില്ലാത്തോനേ..
കഥയില് വന്നോനേ
കളി കണ്ടാൽ തോന്നും
കഴിവുള്ളോനാ തന്നത്താനേ ..
കനിവിന്റെ മഴ പെയ്തേരം
അഹദിന്റെ അറിവിന്നറയിൽ
അഴകേറും മഴവില്ലായ്
ഒരുമാത്ര തെളിഞ്ഞോനെ
(കഥ ..

പൂതി പൂത്ത കാട്ടിൽ പൂവായ്
കാത്തുനിന്ന നിന്നെ
ആദി ജ്യോതി നൂറാൽ കൂട്ടി
വന്നതല്ലെ പൊന്നേ
ആലമാകെയും ഊഞ്ഞാലാക്കി
വെച്ചു മുന്നേ
ആടണം അതിൽ നീ മഅലൂമായിക്കൊണ്ട്തന്നെ
(കഥയി...

ഖലമിൽ ഖദ്റിൻ മഷിയുണ്ട്
കഥയടിമുടി
ലൗഹില് പറയ്ണ്ട്
കിതാബിലെഴുതിയ കഥകൾ
അനുദിനമിവിടെ നടന്നു കാണണ്ട്
ഈ നുത്ഫയുമതിലൊരു നുഖ്താക്ഷരമായ് എവിടെയോ
പടർന്നിരിപ്പുണ്ട്,
അതിനസറായി .... ഞാനിവിടുണ്ട്

(കഥ ..

Most popular songs

ഹജ്ജ് പാട്ട്
https://youtu.be/9f7FHbLpLHw

നോമ്പ് പാട്ട്
https://youtu.be/TvzyD7CWX88

ഈ മഴക്കൊടുവിലും
https://youtu.be/Qmu1AEsXl0c

ഭ്രാന്തായാൽ എന്തു സുഖം
https://youtu.be/4tJ_ddgqXr0


Facebook
https://www.facebook.com/profile.php?id=100006284177537&mibextid=ZbWKwL

Instagram
https://instagram.com/sukoonsufiscape?igshid=MzNlNGNkZWQ4Mg==

What's app https://wa.me/qr/UEGBJF6EDBBDE1
Contact:9526016016

🎧 Just For You

🎵 Deck The Halls - Nat King Cole 🎵 Someone Like You - Adele 🎵 Somebody That I Used To Know - Gotye… 🎵 Thinking Out Loud - Ed Sheeran 🎵 Sex On Fire - Kings Of Leon 🎵 Dior - Mk & Chrystal 🎵 Golden - Huntr/X, Ejae, Audrey Nuna, Rei… 🎵 Old Town Road - Lil Nas X Feat. Billy Ray… 🎵 - Emin & Jony 🎵 Birds Of A Feather - Billie Eilish 🎵 Grenade - Bruno Mars 🎵 That's So True - Gracie Abrams