Ormathan Vasantha Nandana Thoppil Full Video Song | HD | Daisy Movie Song | REMASTERED |

Details
Title | Ormathan Vasantha Nandana Thoppil Full Video Song | HD | Daisy Movie Song | REMASTERED | |
Author | Wilson Video Songs |
Duration | 3:47 |
File Format | MP3 / MP4 |
Original URL | https://youtube.com/watch?v=LzKSlp1bazY |
Description
#Shyam #HappyBirthdayShyamSir
Film : Daisy
Song: Ormmathan Vaasantha
Artist : K J Yesudas
Lyrics : P. Bhaskaran
Music : Shyam
Credits : Roopesh Bose
Lyrics :
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍....
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം.......
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ..........
എവിടെ തിരിഞ്ഞാലും ഓര്‍മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം